നാരങ്ങാനം: കുരീക്കാട്ടിൽ കെ.എ. സാമുവേലിന്റെ (കുഞ്ഞൂഞ്ഞുകുട്ടി) ഭാര്യ മേരിക്കുട്ടി സാമുവേൽ (75) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച 11.30 ന് നാരങ്ങാനം സെന്റ് തോമസ് മർത്തോമാ പള്ളിയിൽ.
തുമ്പമൺ മാന്താനത്ത് കുടുംബാംഗമാണ്.
മക്കൾ: സുഷ, ഷിജു (സൗദി), ജിജു (ദുബായ്). മരുമക്കൾ: അനിയൻകുഞ്ഞ്, ലാലി ,സ്മിത.