പത്തനംതിട്ട : ജില്ലാ എക്സ് സർവീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഭരണസമിതി തിരഞ്ഞെടുപ്പിലെ വിജയികൾ-
ക്യാപ്റ്റൻ സി.ജി. വിജയകുമാർ (പ്രസിഡന്റ്), പി.എൻ. കമലാസനൻ (വൈസ് പ്രസിഡന്റ്), സ്‌ക്വാർഡർ ലീഡർ റ്റി. സി. മാത്യു, ലെഫ്. കേണൽ രത്നാനായർ, ടി. പത്മകുമാർ, എം. എം. മാത്യു, വി.കെ. കുഞ്ഞമ്മ, സുശീലാ പ്രഭാകരൻ (ഡയറക്ടർബോർഡ് മെമ്പർമാർ