01-sob-podiamma
പൊടിയമ്മ

മൈലപ്ര: മരുമതിമൂട്ടിൽ പരേതനായ കെ. എം. ജോർജിന്റെ ഭാര്യ പൊടിയമ്മ (94) നിര്യാതയായി. സംസ്‌കാരം ഇന്ന് ഷം 10.30ന് മൈലപ്ര സെന്റ് ജോർജ് ഓർത്തഡോക്‌സ് വലിയ പള്ളി സെമിത്തേരിയിൽ. കുമ്പഴ വടക്ക് കടയ്ക്കമണ്ണിൽ കുടുംബാംഗമാണ്. മക്കൾ: അനിയൻ, പൊന്നച്ചൻ, ജോസ്, രാജൻ, ഓമന, പരേതരായ കുഞ്ഞുമോൻ, തമ്പി. മരുമക്കൾ: മോളി, സാലി, മിനി, ബാബു, പരേതരായ മോനി, ആലീസ്.