അടൂർ: പുതുശ്ശേരിഭാഗം ശ്രീനാരായണപുരത്ത് വീട്ടിൽ പരേതനായ കുഞ്ഞികൃഷ്ണന്റെ ഭാര്യ മീനാക്ഷി (ഗൗരിക്കുട്ടി, 94) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: എൻ.കെ. രാജൻ, പി.കെ. പൊന്നമ്മ. മരുമക്കൾ: വി. മിഷാരാജൻ, പി.കെ. വാസുക്കുട്ടി.