കാരിതോട്ട: തോണ്ടിയമോടി പൊടിയൻ (ചാക്കോ- 63) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: രാജമ്മ . മക്കൾ ബിനു, ദേവകുമാർ. മരുമക്കൾ: രശ്മി, ശോഭ.