ഐ.എസ്.ആർ.ഒ യ്ക്കുള്ള പ്രൊജക്ട് കാർഗോയുമായി ഹെവി ലിഫ്ട് കപ്പൽ മുംബയിൽ നിന്ന് കൊല്ലത്ത് എത്തി. 800 ടൺ ഭാരമുള്ള ഐ.എസ്.ആർ.ഒയുടെ ഉപകരണങ്ങൾ കപ്പലിന്റെ മൂന്ന് ഡെക്കുകളിലായി വെൽഡ് ചെയ്താണ് ഉറപ്പിച്ചിരിക്കുന്നത്.
വീഡിയോ: ശ്രീധർലാൽ.എം.എസ്