കൊട്ടാരക്കര: കൈതക്കോട് കുന്നുവിളവീട്ടിൽ (മഠത്തിൽ) ആർ. തുളസീധരൻ (75) നിര്യാതനായി. ഭാര്യ: ശ്രീദേവി. മക്കൾ: ബിനു, മിനി, മിനിജ. മരുമക്കൾ: സുമിത, സരസൻ, സുരേഷ് ബാബു. സഞ്ചയനം 5ന് രാവിലെ 7.30ന്.