kalyani-95

അഞ്ചാലുംമൂട്: നീരാവിൽ, വേളിക്കാട്ട് വീട്ടിൽ പരേതനായ രാഘവന്റെ ഭാര്യ കല്യാണി (95) നിര്യാതയായി. മക്കൾ: നിർമ്മല, വാമദേവൻ, രാജൻ, കൃഷ്ണകുമാരി, മോഹനൻ, ലൈലാകുമാരി. മരുമക്കൾ: പരേതനായ സുകുമാരൻ, കമല, കോമളവല്ലി, മോഹനൻ, സിന്ധു, ശിവൻകുട്ടി.