കരുനാഗപ്പള്ളി: മരുതൂർകുളങ്ങര വടക്ക് വെളിയിൽ പടിറ്റതിൽ കെ.ആർ. വിജയകുമാരൻ (റിട്ട. ഹെൽത്ത് ജീവനക്കാരൻ-80) നിര്യാതനായി. ഭാര്യ: പരേതയായ ബേബി. മക്കൾ: സീന, സീമ. മരുമക്കൾ: ദീപു, അരുൺരാജ്.