കൊല്ലം: കടപ്പാക്കട പഴയത്ത് ജംഗ്ഷൻ സ്നേഹ നഗർ-235 ദാമോദിര മന്ദിരത്തിൽ മോസസ് ദാമോദറിന്റെയും ലീന മോസസിന്റെയും മകൾ അഭിരാമി മോസസ് (24) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് പോളയത്തോട് ശ്മശാനത്തിൽ.