prabhakaran-panikar-k-

ഓ​ച്ചി​റ: കൃ​ഷ്​ണ​പു​രം കാ​പ്പിൽ കാ​വി​ന്റെ വ​ട​ക്ക​ട​ത്ത് ചിൽ​സ് കോ​ട്ടേ​ജ് കെ.വി. പ്ര​ഭാ​ക​രൻ പ​ണി​ക്കർ (78) അ​ഹ​മ്മ​ദാ​ബാ​ദിൽ നി​ര്യാ​ത​നാ​യി. കു​റ​ക്കാ​വ് ദേ​വ​സ്വം ട്ര​സ്റ്റ് സ്ഥാ​പ​ക ഭാ​ര​വാ​ഹി, കൃ​ഷ്​ണ​പു​രം മാ​മ്പ്ര​ക​ന്നേൽ യു​വ​ജ​ന കാ​ള​കെ​ട്ട് സ​മി​തി ര​ക്ഷാ​ധി​കാ​രി എ​ന്നി നി​ല​ക​ളിൽ പ്ര​വർ​ത്തി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ: പ്ര​സ​ന്ന പ്ര​ഭാ​ക​രൻ. മ​കൻ: ചിൽ​സ്. പി.പ​ണി​ക്കർ. മ​രു​മ​കൾ: സി​ന്ധു ശ്രീ​ധ​രൻ.