ചന്ദനത്തോപ്പ്: കല്ലൻവിള കിഴക്കതിൽ കെ. നാരായണൻ (106) നിര്യാതനായി. ഭാര്യ: പരേതയായ ദേവകി. മക്കൾ: പരേതനായ എൻ. ഗംഗാധരൻ, എൻ. ശിവദാസൻ, എൻ. ഹരിദാസൻ, എൻ. രാമദാസ്, ഡി. ആനന്ദമ്മ, ഡി. ലതിക, ഡി. അംബി, എൻ. ഗോപാലകൃഷ്ണൻ, എൻ. രാധാകൃഷ്ണൻ. മരുമക്കൾ: നളിനി, സംയുക്ത, ബീന, സിന്ധു, പുഷ്കരൻ, വിജയൻ, രാജു, മായ, സുജാത. സഞ്ചയനം 5ന് രാവിലെ 8ന്.