
കൊല്ലം: കടപ്പാക്കട റസിഡൻസി നഗർ-85 പലകശേരിയിൽ പ്രശാന്ത് കമ്പ്യൂട്ടഴ്സ് ഉടമസ്ഥൻ ഡോ. രാജേന്ദ്രപ്രസാദ് (റിട്ട. പ്രൊഫസർ, ടി.കെ.എം എൻജി. കോളേജ്, കൊല്ലം) നിര്യാതനായി. ഭാര്യ: ജയശ്രീ പ്രസാദ് (റിട്ട. പ്രൊഫസർ, എസ്.എൻ കോളേജ്, കൊല്ലം). മക്കൾ: പ്രശാന്ത് (യു.എസ്.എ), ധന്യ വിവേക്. മരുമക്കൾ: പ്രസീത, വിവേക് വേണുഗോപാൽ.