ചാത്തന്നൂർ: താഴം തെന്റിലഴികത്ത് വീട്ടിൽ പരേതരായ ദാമോദരന്റെയും മംഗലാംഗിയുടെയും മകൻ ഡി. ഷിബു (45, സബ് രജിസ്ട്രാർ ഓഫീസർ, കൊട്ടിയം) നിര്യാതനായി. സഹോദരങ്ങൾ: ഡി. ഷീജ, ഡി. ഷീന, ഡി. ഷിജു. സഞ്ചയനം 16ന്.