തൊടിയൂർ: ഇടക്കുളങ്ങര മുല്ലശേരിൽ (ചിറക്കട പുത്തൻവീട്) വീട്ടിൽ മുഹമ്മദ് കുഞ്ഞിന്റെ (റിട്ട. അദ്ധ്യാപകൻ) ഭാര്യ റഫീഖാബീവി (65) നിര്യാതയായി. മക്കൾ: പരേതനായ ഡോ. അൻവർ, സാജിദ (ഫാർമസിസ്റ്റ് കോട്ടയം മെഡിക്കൽ കോളേജ്). മരുമകൻ: ബിജു മൻസാർ.