പാരിപ്പള്ളി: ഉരൂട്ടമ്പലം എസ്.വി ബംഗ്ലാവിൽ പരേതനായ ടി. സദാശിവൻ നായരുടെ (റിട്ട. ഹവിൽദാർ) ഭാര്യ ബി. രാജമ്മ (81) പാരിപ്പള്ളി കടവോട്ടുകോണം പുളിക്കൽവിള മകളുടെ വീട്ടിൽ നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് കടമ്പാട്ടുകോണം പുളിക്കൽവിള വീട്ടുവളപ്പിൽ. മക്കൾ: ആർ. വിജയലക്ഷ്മി (ബി.എസ്.എൻ.എൽ), രമേഷ് കുമാർ (ജയൻ). മരുമക്കൾ: കേണൽ സുദർശനൻ, ആർ. വിമല.