ചവറ: പട്ടത്താനം കളത്തിൽ വീട്ടിൽ മുരളീധരൻപിള്ളയുടെ ഭാര്യ സുധാകുമാരി (46) നിര്യാതയായി. മക്കൾ: ശുഭലക്ഷ്മി, ശ്രുതി. മരുമകൻ: വിഷ്ണു. സഞ്ചയനം 5ന് രാവിലെ 7ന്.