പുന്നല: അജിത്ത് വില്ലയിൽ ദിവാകരൻ വൈദ്യരുടെ ഭാര്യ ആനന്ദവല്ലി (74) നിര്യാതയായി. മക്കൾ: ഡി. അജിത്ത്, ഡി. ബൈജു. മരുമക്കൾ: രാധിക, ശാന്തി. സഞ്ചയനം 5ന് രാവിലെ 8ന്.