മയ്യനാട്: ആയിരംതെങ്ങ് ചേരിയിൽ ഇശൽമഹലിൽ പരേതനായ ടി.എ. നാസിമുള്ളയുടെയും നൂർജഹാന്റെയും മകൻ ഉല്ലാസ് നാസിം (36) നിര്യാതനായി. ഭാര്യ: ഷംന ഉല്ലാസ്. മക്കൾ: അമൻ ഉല്ലാസ്, ഇഹാൻ ഉല്ലാസ്. സഹോദരങ്ങൾ: അഭിലാഷ്, മഞ്ജു.