കരുനാഗപ്പള്ളി: അമ്പിശേരി വടക്കതിൽ ബഷീറുദ്ദീന്റെ മകളും ചങ്ങനാശേരി പറക്കവെട്ടി വീട്ടിൽ ജിബു മജീദിന്റെ ഭാര്യയുമായ സുനി ജിബു (45) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 10ന് കരുനാഗപ്പള്ളി മുസ്ലീം ജമാഅത്ത് കബർസ്ഥാനിൽ. മക്കൾ: അബ്ദുള്ള, ആമിർ, അഖില.