prathi-manu
പ്രതി

ഏരൂർ: അയിലറ സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാനഭംഗപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിലായി. അറക്കൽ തേവർ തോട്ടം മനു ഭവനിൽ മനു ദേവിനെ(20)യാണ് ​ ഏരൂർ പൊലീസ് അറസ്റ്റ് ചെയ്തത്.