ചവറ: പന്മന മുല്ലക്കേരി വിജു ഭവനത്തിൽ തങ്കമണിഅമ്മ (58) നിര്യാതയായി. ഭർത്താവ്: വിജയൻ പിള്ള. മക്കൾ: വിനോദ് കുമാർ, വിജേഷ്, വിജു. മരുമക്കൾ: ദീപ, അശ്വതി. സഞ്ചയനം 5ന് രാവിലെ 8ന്.