പന്മന: കോലം രാജി ഭവനത്തിൽ കെ.എം.എം എൽ റിട്ട. ഉദ്യോഗസ്ഥൻ പരേതനായ രാഘൻ നായരുടെ ഭാര്യ ജാനമ്മഅമ്മ (85) നിര്യാതയായി. മക്കൾ: പരേതനായ തുളസീധരൻ നായർ, രാധാമണിഅമ്മ, ശിവശങ്കരൻ നായർ, ഉഷാകുമാരി, ഷീലാകുമാരി, ബിജുകുമാർ, രാജലക്ഷ്മി. മരുമക്കൾ: പരേതയായ വസന്തകുമാരി, പരേതനായ രവിന്ദ്രൻ പിള്ള, ഗീതാദേവി, ബാലൻ പിള്ള, രാജേന്ദ്രൻ പിള്ള, സുജ, രാധാകൃഷ്ണ കുറുപ്പ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8ന് .