കൊല്ലം: വെണ്ടർമുക്ക് ഭാരത് നഗർ-54ൽ പി. ഗോപാലകൃഷ്ണൻ (67) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: രത്നമ്മ. മകൾ: ലക്ഷ്മി. മരുമകൻ: സുനിൽ.