ക്ലാപ്പന: പ്രയാർ തെക്ക് കൊട്ടക്കാട്ട് പരേതനായ ദാമോദരൻപിള്ളയുടെ ഭാര്യ മീനാക്ഷിഅമ്മ (97) നിര്യാതയായി. മക്കൾ: രവീന്ദ്രൻപിള്ള, പരേതനായ ഉണ്ണിക്കൃഷ്ണപിള്ള, വിജയൻപിള്ള, കൃഷ്ണപിള്ള, ഭരതൻപിള്ള, മണിഅമ്മ. മരുമക്കൾ: വിജയമ്മ, ശോഭനകുമാരി, രത്നമ്മ, പരേതയായ അംബിക, ശ്രീലത, രാധാകൃഷ്ണപിള്ള. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.