കുണ്ടറ: ചന്ദനത്തോപ്പ് പോച്ചവിള വീട്ടിൽ പരേതനായ ചെല്ലപ്പന്റെയും കൗസല്യയുടെയും മകൻ സുനിൽകുമാർ (ബേബി- 46) നിര്യാതനായി. സഹോദരങ്ങൾ: പരേതനായ വാമദേവൻ, ലീലാമ്മ, വിമല. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.