retnakumari-p-k-56

പരവൂർ: തെക്കുംഭാഗം ചന്ദ്രത്തിൽ വീട്ടിൽ പി.കെ. രത്നകുമാരി (56) നിര്യാതയായി. മക്കൾ: ഇന്ദുലേഖ, ബിന്ദുലേഖ, ചിത്രലേഖ, സമിത, സജിത. മരുമക്കൾ: കൃഷ്ണൻകുട്ടി (ഗൾഫ്), ഭദ്രപ്രസാദ് (മുൻ പരവൂർ നഗരസഭാ കൗൺസിലർ), സുനിൽകുമാർ, ഉണ്ണിക്കൃഷ്ണൻ, ബിനു (ഗൾഫ്).