sadagopan-86

ഓച്ചിറ: ക്ലാപ്പന പണിക്കശേരിൽ വീട്ടിൽ സദഗോപൻ (റിട്ട. ജീവനക്കാരൻ, ക്ലാപ്പന എസ്.വി.എച്ച്.എസ്.എസ് - 86) നിര്യാതനായി. ഭാര്യ: പരേതയായ മണിഅമ്മ. മക്കൾ: ജയൻ, ജയലാൽ, ജയ, ജി, രാജ്, ജനീഷ്. മരുമക്കൾ: സുജാത, നിഷ, പ്രദീപ്, ബേബി, റാണി, പ്രിയ. സഞ്ചയനം 6ന് രാവിലെ 8ന്.