അഞ്ചൽ: പനച്ചവിള പുത്തയത്ത് കോണത്ത് വീട്ടിൽ വാസവൻ (ആർ.കെ.വി-85) നിര്യാതനായി. മക്കൾ: വിമല, രമേശൻ. മരുമക്കൾ: സതീശൻ, ബിന്ദു. മരണാനന്ദര ചടങ്ങുകൾ ഞായറാഴ്ച രാവിലെ 8ന്.