തൊടിയൂർ: മുഴങ്ങോടി ക്യഷ്ണാലയത്തിൽ സദാശിവൻപിള്ള (79) നിര്യാതനായി. ഭാര്യ: രാധമ്മ. മക്കൾ: ശോഭന (റീസർവേ താലൂക്ക് ഓഫീസ്, കാർത്തികപ്പള്ളി), ഉണ്ണിക്കൃഷ്ണൻ (സൗദി), ജയകൃഷ്ണൻ (സൂപ്രണ്ട്, ഹാർബർ എൻജിനിയറിംഗ്, കോഴിക്കോട്). മരുമക്കൾ: മുരളീധരൻപിള്ള (റിട്ട. സൈനികൻ), ശ്രീജ (ശാസ്താ ക്ലിനിക്, കല്ലേലിഭാഗം), ജ്യോതി (ലൈബ്രേറിയൻ എൻജിനീയറിംഗ് കോളേജ്, വടകര).