എഴുകോൺ: എഴുകോൺ നേതാജി നഗർ ഗവ. എൽ.പി സ്കൂളിന് സമീപം സുരേഷ് ഭവനത്തിൽ എം. വാസുദേവൻ (76) നിര്യാതനായി. ഭാര്യമാർ: പരേതയായ പുഷ്പവല്ലി, രത്നവല്ലി. മക്കൾ: സുരേഷ് കുമാർ, സുജാത (എസ്.എൻ.എച്ച്.എസ്.എസ്, ചാത്തന്നൂർ), സുഭാഷ് (കൊല്ലം ജില്ലാ ആശുപത്രി), സുജ. മരുമക്കൾ: ജയശ്രീ, സന്തോഷ്കുമാർ, ലത, നാഗേഷ്.