തേവർതോട്ടം: കോടംവിള വീട്ടിൽ പരേതനായ ശിവദാസന്റെ ഭാര്യ വിലാസിനി (79) നിര്യാതയായി. മക്കൾ: സലിലാകുമാരി, ഡോ. സജി, റാണി പ്രിയേഷ്. മരുമക്കൾ: രാജഗോപാൽ, ആശാസിന്ധു, പ്രിയേഷ് പ്രഭ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 7ന്.