കുണ്ടറ: പെരുമ്പുഴ പുനുക്കന്നൂർ ചെറുകാഞ്ഞിരവിള വീട്ടിൽ (കീർത്തി നഗർ-59) ഗോപാലകൃഷ്ണൻ ഉണ്ണിത്താൻ (71, മുൻ ആധാരം എഴുത്ത് ജീവനക്കാരൻ) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന്. ഭാര്യ: ശോഭനഅമ്മ. മക്കൾ: ജി. രതീഷ് (ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ്), ജി. അനീഷ് (യു.കെ). മരുമക്കൾ: സിതാര, മോനിഷ (യു.കെ).