ചിറക്കര: ഇടവട്ടത്ത് അനിതാ മന്ദിരത്തിൽ അരവിന്ദാക്ഷൻപിള്ള (77) നിര്യാതനായി. ഭാര്യ: ആനന്ദവല്ലിഅമ്മ. മക്കൾ: അനിൽകുമാർ, അനിത. മരുമക്കൾ: കൗശികദാസ്, ഗോപിക. സഞ്ചയനം നാളെ രാവിലെ 7ന്.