prabhakaran-k-s-56
കെ.എസ്. പ്രഭാകരൻ

പുനലൂർ: കിങ്ങിണി കേബിൾ നെറ്റ്‌വർക്ക് ഉടമയും പി.കെ. എന്റർപ്രൈസസ് സ്ഥാപകനുമായ തെന്മല പ്രതിഭാ ഭവനിൽ കെ.എസ്. പ്രഭാകരൻ (56) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് തെന്മലയിലെ വീട്ടുവളപ്പിൽ. ഭാര്യ: വത്സല പ്രഭാകരൻ. മക്കൾ: അലേഷ് പ്രഭാകർ, പ്രതുൽ പ്രഭാകർ.