കിഴക്കേകല്ലട: താഴം പാലമൂട്ടിൽ വീട്ടിൽ സുകുമാരന്റെ ഭാര്യ ശാന്തമ്മ (76) നിര്യാതയായി. മക്കൾ: എസ്. മണിക്കുട്ടൻ, എസ്. ആശാകുമാരി. മരുമക്കൾ: ജയദേവി, സോമരാജൻ. സഞ്ചയനം 8ന് രാവിലെ 8ന്.