kunjupilla-t-s-90

കരുനാഗപ്പള്ളി: പടനായർക്കുളങ്ങര വടക്ക് കാർത്തികയിൽ ടി.എസ്. കുഞ്ഞുപിള്ള (90) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: സുധർമ്മ, ഷൈലജ, അനിജ, ബൈജു, റോജ. മരുമക്കൾ: പരേതനായ ആനന്ദൻ, പരേതനായ സുന്ദരരാജൻ, ജോഷി, ഷാജി, സേതു. സഞ്ചയനം 8ന് രാവിലെ 8ന്.