കിഴക്കേക്കല്ലട: തെക്കേമുറി അമ്പുവിള പാറയിൽ പരേതനായ നാണുവിന്റെ ഭാര്യ പഞ്ചമി (88) നിര്യാതയായി. മക്കൾ: ശിവശങ്കരൻ, സുധർമ്മ, പരേതനായ ശിവൻ, സുജാത, സുശീല. മരുമക്കൾ: ചെല്ലമ്മ, ഗോപാലകൃഷ്ണൻ, ഗോമതിക്കുട്ടി, പരേതനായ തിലകൻ, രാധാകൃഷ്ണൻ. സഞ്ചയനം 6ന്.