കേരളപുരം: കൃഷ്ണകലയിൽ ഡി.കെ. കൃഷ്ണൻകുട്ടി (56, റിട്ട. ഗവ. പ്രസ് ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ: കെ. ശശികല (ഐ.സി.ഡി.എസ്). മക്കൾ: അബി കൃഷ്ണൻ (സ്റ്റാഫ് നഴ്സ്), വിധുകൃഷ്ണൻ. മരുമകൾ: അമന്റ അബി (സ്റ്റാഫ് നഴ്സ്).