കൊല്ലം: ചിന്നക്കട ശങ്കർ നഗർ രാജേഷ് മന്ദിരത്തിൽ രാജശേഖരന്റെ ഭാര്യ രേവമ്മ (72) നിര്യാതയായി. മക്കൾ: രാജി, രാജീവ്, രാജേഷ്. മരുമക്കൾ: ബാലൻ, സീമ, മൗഷ്മി. മരണാനന്തര ചടങ്ങുകൾ വെള്ളിയാഴ്ച രാവിലെ 8ന്.