mariyamma-84

കാ​യം​കുളം: പു​തുപ്പ​ള്ളി പു​ത്തൻവീട്ടിൽ പ​രേ​തനാ​യ ഡാ​നി​യേ​ലി​ന്റെ ഭാ​ര്യ മ​റി​യാ​മ്മ (റോ​സ​മ്മ-84) നി​ര്യാ​ത​യായി. സം​സ്​കാ​രം ഇ​ന്ന് വൈ​കിട്ട് 3ന് പു​തുപ്പ​ള്ളി സെന്റ് പീ​റ്റേ​ഴ്‌​സ് സി.എ​സ്.ഐ പ​ള്ളി സെ​മി​ത്തേ​രി​യിൽ. മക്കൾ: സൂസി, സാലി, ജോളി, ബാബു. മ​രു​മക്കൾ: ജേ​ക്കബ്, മോളി, ജോ​സഫ്, ജയ.