ramachandran-pillai-6

പു​ന​ലൂർ: കാ​ഞ്ഞിര​മ​ല ച​രുവി​ള പു​ത്തൻ​വീ​ട്ടിൽ രാ​മ​ച​ന്ദ്രൻ​പി​ള്ള (67) നി​ര്യാ​ത​നായി. ഭാര്യ: ഗി​രി​ജാ ​ദേവി. മക്കൾ: വി​ഷ്ണു​കു​മാർ, ശെൽ​വ​രാജ്, രാ​ജേ​ശ്വരി. മ​രു​മക്കൾ: കാർ​ത്തി​ക, ശ​ബ​രി​കു​മാർ.