ചവറ: പുതുക്കാട് ഷോൺ ഡെയ്ലിൽ ജെ. ചാക്കോച്ചന്റെ (എക്സ് സർവീസ്) ഭാര്യ ഫ്രാൻസിന (73) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് തലമുകിൽ സെന്റ് അഗസ്റ്റിൻ പള്ളി സെമിത്തേരിയിൽ. മക്കൾ: ശോഭ ചാക്കോ, ഷൈനി ചാക്കോ (ദുബായ്), ഷിബു ചാക്കോ (അബുദാബി). മരുമക്കൾ: പരേതനായ സൂരജ്, ലിസി, സ്വപ്ന.