പ്ലാക്കോട്: ദിജൂസിൽ പരേതനായ പി. ദിവാകരന്റെ ഭാര്യ ജഗദമ്മ (75) നിര്യാതയായി. മക്കൾ: ഡോ. ദിജ, ദിജി, ദിജു. മരുമക്കൾ: സജീവ്, ജയചന്ദ്രൻ, നീതു. സഞ്ചയനം 6ന് രാവിലെ 7ന്.