കുണ്ടറ: പെരിനാട് കുഴിയം വടക്ക് കല്യാണിയിൽ പരേതനായ രാമകൃഷ്ണപിള്ളയുടെ (റിട്ട. ക്യാപ്ടൻ, ആർമി) ഭാര്യ കൊച്ചുനാരായണി (74, റിട്ട. മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരി) നിര്യാതയായി.