കൊല്ലം: പട്ടത്താനം ആലയിൽ വീട്ടിൽ (പ്രശാന്തി നഗർ-25) എം. ഹരിദാസൻ (86) നിര്യാതനായി. ഭാര്യ: പരേതയായ രമണി. മക്കൾ: ഷാജി, സുരേഷ് കുമാർ (എസ്.ഐ, എ.ആർ ക്യാമ്പ്), ബിന്ദു, അനിൽ കുമാർ, സിന്ധു. മരുമക്കൾ: ശോഭന, മിനി (ആയുർവേദം, ആശ്രാമം), പരേതനായ ദേവരാജൻ, നകിത (അദ്ധ്യാപിക, ഇന്ത്യൻ പബ്ലിക് സ്കൂൾ), മോഹനൻ.