കൊട്ടാരക്കര: നീലേശ്വരം അയ്യപ്പനിവാസിൽ അയ്യപ്പന്റെ മകൻ വിജയൻ (48) നിര്യാതനായി. ഭാര്യ: ശ്രീദേവി. മകൾ: വിദ്യാ വിജയൻ.