വെളിയം: പടിഞ്ഞാറ്റിൻകര ശ്രീവിലാസത്ത് വീട്ടിൽ പരേതനായ പുരുഷോത്തമന്റെ ഭാര്യ എൻ. കലാവതി (74) നിര്യാതയായി. മക്കൾ: മനു, ബിജു, ബിനു. മരുമക്കൾ: നിഷ മനു, ബിന്ദു ബിജു, സ്മിത ബിനു. മരണാനന്തര ചടങ്ങുകൾ 7ന് രാവിലെ 8ന്.