കടയ്ക്കോട്: അക്ഷയ് ഭവനത്തിൽ കുമാരൻ (99) നിര്യാതനായി. ഭാര്യ: രത്നമ്മ. മക്കൾ: സുരേഷ് കുമാർ, അനിതാകുമാരി, ദിനേശ് കുമാർ, സന്തോഷ് കുമാർ, അജിതാകുമാരി. മരുമക്കൾ: തുളസീധരൻ, സുനിമോൾ, സിന്ധു, സന്തോഷ് കുമാർ. സഞ്ചയനം 7ന് രാവിലെ 7ന്.