baby-v-k-74

ഓയൂർ: പൂയപ്പള്ളി ഇരുപറവട്ടത്ത് വടക്കേ വീട്ടിൽ വി.കെ. ബേബി (74, സെവൻത് ഡേ അഡ്വെന്റിസ്റ്റ് തെക്കേ ഇന്ത്യൻ യൂണിയൻ മുൻ മിനിസ്റ്റീരിയൽ സെക്രട്ടറി) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: ശാന്തമ്മ ബേബി (റിട്ട. പ്രിൻസിപ്പൽ, എസ്.ഡി.എ സ്കൂൾ). മക്കൾ: ബിനു ബേബി സാം, ബിജു ബേബി സാം, ബിബി ബേബി സാം. മരുമക്കൾ: മധു ബിനു, സിബി ബിജു, നാരോ ബിബി.